ഗവ. യു.പി.എസ്. ചുമത്ര/അംഗീകാരങ്ങൾ
- സർഗവിദ്യാലയം - Glittering stars- English enrichment program -പത്തനംതിട്ടയിൽ മൂന്നാമതായി തെരഞ്ഞെടുക്കപ്പെട്ടു.
കൂടുതലറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
- ഗണിതകൂടാരം - മികവതരണത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
- ജില്ലാ ശിശുക്ഷേമ സമിതി ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ കവിതാ രചനാ മത്സരത്തിൽ ഉപജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ രണ്ടാം സ്ഥാനവും വിസ്മയ വിനോദിന് ലഭിച്ചു.
- ശാസ്ത്രമേളകളിലെ നേട്ടങ്ങൾ
-
സുബിൻ കെ ഷിബി- ഉപജില്ലാ പ്രവർത്തി പരിചയമേള UP-ചോക്കു നിർമ്മാണം- A grade
-
അരവിന്ദ് രതീഷ്- ഉപജില്ലാ പ്രവർത്തി പരിചയമേള UP-ക്ലേ മോഡലിങ് -B grade
-
സുപർണ- ഉപജില്ലാ പ്രവർത്തി പരിചയമേള UP-പനയോല ഉൽപ്പന്നം -C grade
-
ഷിബിൻ കെ ഷിബി- ഉപജില്ലാ പ്രവർത്തി പരിചയമേള UP-പാവ നിർമാണം -C grade
-
ഷിബിൻ കെ ഷിബി- പാവ നിർമാണം പരിശീലനം
-
അനന്തകൃഷ്ണൻ- ഉപജില്ലാ പ്രവർത്തി പരിചയമേള LP-പാവ നിർമാണം- B grade
-
കെസിയ റെജി ജോസഫ്,അക്ഷയ ഷിബു- ഉപജില്ലാ ശാസ്ത്രമേള UP-Improvised experiment- B grade
-
കെസിയ റെജി ജോസഫ്,അക്ഷയ ഷിബു- ഉപജില്ലാ ശാസ്ത്രമേള UP-Improvised experiment- B grade
-
അഹല്യ അനിൽകുമാർ- ഉപജില്ലാ ശാസ്ത്രമേള LP-Simple experiment- B grade
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |