ഗവ. മോഡൽഎൽ പി എസ് തൈക്കാട്/യോഗ ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
ഹെഡ്മാസ്റ്റർ ഷാനവാസ് സർ യോഗ കുറിച്ച സംസാരിക്കുന്നു

12 മണിക്കൂർ  തുടർച്ചയായി സൂര്യനമസ്കാരം ചെയ്ത ലോകറെക്കോഡിനുടമ ആയ റംല ടീച്ചറുടെ നേതൃത്യത്തിൽ യോഗ പരിശീലനം നടന്നു