12 മണിക്കൂർ  തുടർച്ചയായി സൂര്യനമസ്കാരം ചെയ്ത ലോകറെക്കോഡിനുടമ ആയ റംല ടീച്ചറുടെ നേതൃത്യത്തിൽ യോഗ പരിശീലനം നടന്നു

ഹെഡ്മാസ്റ്റർ ഷാനവാസ് സർ യോഗ കുറിച്ച സംസാരിക്കുന്നു