ഗവ. മോഡൽഎൽ പി എസ് തൈക്കാട്/അക്ഷരവൃക്ഷം/ കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

ചൈനയിലെ വുഹാനിൽ 2019 ഡിസമ്പർ പകുതിയോടെ പൊട്ടിപ്പുറപ്പെട്ടതാണ് കൊറോണ വൈറസ് .ഇത് ഇന്ന് ലോകം മുഴുവൻ വ്യാപിച്ചു പതിനായിരക്കണക്കിന് മനുഷ്യരുടെ ജീവൻ തന്നെ നഷ്ടമാക്കി .കൊറോണ എന്നത് ഒരു കൂട്ടം വൈറസുകളുടെ പേരാണ് .ഇന്ന് ലോകത്തിലെ ജനങ്ങൾ വളരെ ഭയത്തോടെ കഴിയുകയാണ് .കേരളത്തിലും ജനങ്ങൾ കോവിടിന്റെ പിടിയിലാണ് .ആരോഗ്യവകുപ്പിന്റെ കീഴിൽ സംസ്ഥാനത്തു കൊറോണയെ പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നു .കൊറോണ നിരീക്ഷണത്തിലുള്ള രോഗികളുമായി യാതൊരു വിധത്തിലുമുള്ള സമ്പർക്കവും പാടില്ല .തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല നിർബന്ധമായും ഉപയോഗിക്കണം .കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണം .സാമൂഹിക അകലം പാലിക്കണം .

ഹേമിഷ് എൻ പ്രകാശ്
4 ബി ഗവ. മോഡൽഎൽ പി എസ് തൈക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം