ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/നാഷണൽ കേഡറ്റ് കോപ്സ്
എൻ.സി.സി
സാമൂഹ്യസേവനവും അച്ചടക്കവുമുള്ള ഒരു സമുഹത്തെ വളർത്തി എടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി Troop No17,8(k)BN,Mavelikkara എന്ന എൻ സി സി യൂണിറ്റ് ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.8,9,10 എന്നീ ക്ലാസുകളിലെ 100 കുട്ടികൾ എൻ സി സി യിൽ പ്രവർത്തിക്കുന്നു. സ്കൂളിൻറെ എൻ സി സി ഓഫിസർ യമുന.റ്റി.ജി എന്ന അധ്യാപികയാണ്.
![](/images/thumb/4/4e/%E0%B4%8E%E0%B5%BB.%E0%B4%B8%E0%B4%BF.%E0%B4%B8%E0%B4%BF.jpg/336px-%E0%B4%8E%E0%B5%BB.%E0%B4%B8%E0%B4%BF.%E0%B4%B8%E0%B4%BF.jpg)
![](/images/thumb/3/33/36045-NCC.png/340px-36045-NCC.png)