ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/ലിറ്റിൽകൈറ്റ്സ്/2025-28
ലിറ്റിൽ കൈറ്റ്സ് 2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 35014-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 35014 |
| യൂണിറ്റ് നമ്പർ |
|
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 20 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | ആലപ്പുഴ |
| ലീഡർ | ആൻ മരിയ ലിജോ |
| ഡെപ്യൂട്ടി ലീഡർ |
|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സ്മിത ആന്റണി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ദീപ കെ ജി |
| അവസാനം തിരുത്തിയത് | |
| 04-04-2026 | Unnisreedalam |
അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 17247 | ആലിയ സഹീർ |
| 2 | 17298 | അഫ്രിൻ അൻസിൽ |
| 3 | 17277 | അമല ജോൺ |
| 4 | 17251 | അംന ഫാത്തിമ |
| 5 | 17272 | ആൻ മരിയ ലിജോ |
| 6 | 17400 | ആരാധ്യ സജു |
| 7 | 17232 | ദിയ ഫാത്തിമ എം |
| 8 | 17287 | ഫിദാ ഫാത്തിമാ എഫ് |
| 9 | 17267 | ഫിദാ സുനീർ |
| 10 | 17279 | ഹഫ്സ സിയാദ് |
| 11 | 17446 | ഹിബാ മറിയം |
| 12 | 17443 | മുനീറാ ആരിഫ് ഖാൻ |
| 13 | 17241 | നൂറ ഫാത്തിമ എൻ |
| 14 | 17294 | രാജശ്രീ ആർ |
| 15 | 17276 | റിയാമോൾ എസ് |
| 16 | 17238 | സഫാഫാത്തിമ എസ് |
| 17 | 17482 | സഫാനാ എസ് |
| 18 | 17254 | സഫിയ എ ആർ |
| 19 | 17268 | ഷിതിക ജയ്കർ |
| 20 | 17439 | വിഷ്ണുപ്രിയ വി |
പ്രവർത്തനങ്ങൾ
ലിറ്റിൽ 2025 28 ബാച്ചിലുള്ള കുട്ടികൾക്ക് വേണ്ടിയുള്ള പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ പത്താം തീയതി സ്കൂളിൽ വെച്ച് നടന്നു. കൈമാസ്റ്റർ ട്രെയിനർ ആയ മെർവിൻ സാർ ക്ലാസിന് നേതൃത്വം നൽകി
പ്രവർത്തനങ്ങൾ
1. ഭിന്നശേഷി വിദ്യാർഥികൾക്ക് പ്രത്യേക പരിശീലനം
ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കായി പ്രത്യേക കംപ്യൂട്ടർ പരിശീലനം നടത്തപ്പെട്ടു. ചെറിയ ഗെയിമുകളാണ് കുട്ടികൾക്ക് നൽകിയത്. അതിലൂടെ മൗസ്, കീബോർഡ് എന്നിവ ഉപയോഗിക്കുവാനുള്ള ധാരണ അവർക്ക് ലഭിച്ചു. എല്ലാ കുട്ടികളും വളരെ താൽപ്പര്യത്തോടെ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
2. പത്താം ക്ലാസ്സിലെ കുട്ടികൾക്കായി റോബോട്ടിക്ക് ക്ലാസ്സ്
പത്താം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ മറ്റ് കുട്ടികൾക്ക് റോബോട്ടിക്ക് കിറ്റ് പരിചയപ്പെടുത്തി. കിറ്റ് ഉപയോഗിച്ച് പാഠപുസ്തകത്തിൽ നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നതിന് അവരെ പ്രാപ്തരാക്കി.
3. യു.പി ക്ലാസ്സിലെ കുട്ടികൾക്കായി കംപ്യൂട്ടർ പരിശീലനം
എട്ടാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ യു.പി ക്ലാസ്സിലെ കുട്ടികൾക്ക് അനിമേഷൻ, പ്രോഗ്രാമിങ് എന്നിവയിൽ ധാരണ ലഭിക്കുന്ന വിധത്തിൽ ക്ലാസ്സുകൾ നടത്തി.
4. സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാചരണം
സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് പത്താം ക്ലാസ്സ്, എട്ടാം ക്ലാസ്സ് ബാച്ചുകളുടെ നേതൃത്വത്തിൽ പ്രത്യേക അസ്സംബ്ലി നടത്തി. സ്വതന്ത്ര സോഫ്റ്റ്വെയറിനെക്കുറിച്ച് ബോധവൽക്കരണം നടത്തി, പ്രതിജ്ഞയെടുത്തു. ഡിജിറ്റൽ പോസ്റ്റർ രചനാ മൽസരം, റോബോട്ടിക്ക് ഫെസ്റ്റ് എന്നിവ സംഘടിപ്പിച്ചു. ഇത് മറ്റ് ക്ലാസ്സുകളിലെ കുട്ടികൾക്ക് കൗതുകം ജനിപ്പിക്കുന്നതായിരുന്നു.
5. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ പൂർണ്ണമായും വിവര സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി നടത്തിയ തിരഞ്ഞെടുപ്പ് കുട്ടികൾക്ക് വേറിട്ട ഒരു അനുഭവമായിരുന്നു.

