ഗവ. എൽ പി സ്കൂൾ ഇലിപ്പക്കുളം/അക്ഷരവൃക്ഷം/കൊറോണ.... കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ.... കൊറോണ


നാടും വീടും ലോക്ക് ഡൗണിൽ......
 കൊറോണ കാരണം ലോക്ക് ഡൗണിൽ......
 ലോകം മുഴുവൻ പരക്കുന്നു കോവിഡ് 19
 പോലീസും ഡോക്ടർമാരും
 കൊറോണ ക്കെതിരെ പൊരുതുന്നു
കോവിഡ് നാമം തുടച്ചുനീക്കാൻ
 നമ്മൾ ഏറെ
ശ്രമിക്കുന്നു
 കൊറോണ രോഗം തോൽപ്പിക്കാൻ
 നാം ഒരുമിച്ച് നിൽക്കണം.......

NIHAL N ISMAIL
2 ഗവ. എൽ പി സ്കൂൾ ഇലിപ്പക്കുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത