ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
_ കിങ്ങിണി , ദേവൂട്ടി എന്നിവർ കൂട്ടുകാരായിരുന്നു .ഒരു ദിവസം അവർ സ്കൂളിലേക്ക് പോകുന്ന വഴിയിൽ ബിസ്ക്കറ്റ് എല്ലാവർക്കും പങ്കുവെച്ചു .അപ്പോൾ കുട്ടികൾ ഓടി റോഡിലൂടെ കളിച്ചു .അതിനിടയ്ക്ക് കിങ്ങിണിയുടെ ബിസ്ക്കറ്റ് താഴെവീണു. അപ്പോൾ ബിസ്ക്കറ്റിൽ കുറച്ചു മണ്ണ് പറ്റി. ദേവൂട്ടി പറഞ്ഞു നീ അത് കഴിക്കേണ്ട അതിൽ നിറച്ച് അഴുക്കാണ് .അതൊന്നും കേൾക്കാതെ കിങ്ങിണി ബിസ്ക്കറ്റ് കഴിച്ചു .കുറച്ചുകഴിഞ്ഞപ്പോൾ കിങ്ങിണിക്ക് വയറുവേദന തുടങ്ങി അവൾ ഉറക്കെ അമ്മയെ കാണണമെന്ന് പറഞ്ഞ് കരഞ്ഞു .അപ്പോൾ ദേവൂട്ടി പറഞ്ഞു ഞാൻ പറഞ്ഞത് കേട്ടാൽ പോരായിരുന്നോ. വൃത്തിയുള്ള ആഹാരമാണ് ശരീരത്തിന് ആവശ്യം എല്ലാവരും ശ്രദ്ധിക്കുക. ,
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ