ഗവ. എൽ പി എസ് വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരിയെ തുടച്ചുനീക്കാം
കൊറോണ എന്ന മഹാമാരിയെ തുടച്ച് നീക്കാം
നമ്മുടെ ലോകത്തെ വിഴുങ്ങി കൊണ്ടിരിക്കുന്ന കൊറോണ എന്ന വൈറസിനെ അതിജീവിക്കാൻ നമ്മൾ ഓരോരുത്തരും ഒറ്റക്കെട്ടായി നിന്ന് പൊരുതേണ്ട ആയിരിക്കുന്നു അതിനുവേണ്ടി അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുകയും പുറത്തിറങ്ങുമ്പോൾ മാസ്ക് അല്ലെങ്കിൽ തൂവാല ഉപയോഗിച്ച് മുഖം നന്നായി മറക്കുക ഇടയ്ക്കിടെ കൈകൾ 20 സെക്കൻഡ് എങ്കിലും നന്നായി സോപ്പിട്ട് കഴുകുക 8 ലിറ്റർ ചൂടുവെള്ളം എങ്കിലും ദിവസവും കുടിക്കുക പ്രതിരോധശേഷി കൂട്ടുന്ന ആഹാരപദാർത്ഥങ്ങൾ കഴിക്കുക നല്ലതുപോലെ വ്യായാമം ചെയ്യുക അങ്ങനെ നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുക അങ്ങനെ നമ്മൾ ഒറ്റക്കെട്ടായി നിന്ന് ഈ മഹാമാരിയെ തുരത്തി ഓടിക്കുക
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം