ഗവ. എൽ പി എസ് പൂങ്കുളം/അക്ഷരവൃക്ഷം/ആരോഗ്യ രക്ഷയ്ക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യരക്ഷയ്ക്കായ്


പൊരുതുവാൻ നേരമായ് കൂട്ടുകാരേ
നമ്മുടെ ആരോഗ്യരക്ഷയ്ക്കായ്
അതിനായി പരിശ്രമിച്ചീടാം നമുക്ക്
പ്രതിരോധ മാർഗ്ഗത്തിലൂടെ
അതിനായി നമുക്ക് ഒഴിവാക്കീടാം
സ്നേഹസന്ദർശനവും ഹസ്തദാനവും
കരുതലില്ലാതെ നടക്കുന്ന കൂട്ടുകാരേ
നിങ്ങൾ കരുതലോടെ നടന്നീടേണം
മാതാപിതാക്കൾ പറഞ്ഞു തരുന്ന
കാര്യങ്ങൾ അനുസരിച്ചീടേണം
ആരോഗ്യ രക്ഷയ്ക്ക് നൽകുന്ന നിർദ്ദേശങ്ങൾ
മടിക്കാതെ പാലിച്ചീടേണം
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ
നമുക്കൊരു മനസ്സോടെ പരിശ്രമിച്ചീടാം

 

അനശ്വരലക്ഷ്മി. എസ്. ആർ
2 A ഗവ. എൽ. പി. എസ്. പൂങ്കുളം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത