ഗവ. എൽ പി എസ് ഒരുവാതിൽകോട്ട/അക്ഷരവൃക്ഷം/കൊറോണ അകലെ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ അകലെ

ലോകം ഭീതിയിലാണ്. ആളുകളെ കാർന്നു തിന്നുന്ന പുതിയൊരു വൈറസ് ആളുകളിൽ നിന്നും ആളുകളിലേക്ക് പാടാറുകെയാണ്. ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്ക് പടർന് പിടിക്കുന്നു. ആരോഗ്യ സംഘടനകൾ വ്യക്തമാകുന്നേതു. സാധാരനെയായി മൃഗങ്ങൾക്കിടെയിൽ കാണപ്പെടുന്ന ഒരു തരം വൈറസുകളുടെ ഒരു വലിയ കൂട്ടമാണ് കൊറോണ എന്ന് പറയുന്നേതായിരിക്കും ഉചിതം. മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണപെടുന്നേതു കൊണ്ടാണ് ക്രൗൺ എന്ന് അർദ്ധം വരുന്ന കൊറോണ എന്ന പേര് നല്കിയിരിക്കുനത്.

അമൽ ഉ എ
4 എ ഡി.എം.ജി.എൽ.പി.എസ്.ഒരുവാതിൽക്കോട്ട
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം