ഗവ. എൽ. പി. ബി. എസ്. മലയിൻകീഴ്/അക്ഷരവൃക്ഷം/എന്റെ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ പ്രകൃതി

ഒരിക്കൽ ഒരു രാജാവ് വേഷം മാറി സഞ്ചരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു വൃദ്ധൻ വഴിയരികിൽ വൃക്ഷതൈകൾ നടുന്നത് രാജാവിന്റെ ശ്രദ്ധയിൽപ്പെടുന്നത്. അദ്ദേഹം ആ വൃദ്ധൻറ് സമീപത്തുചെന്ന് ചോദിച്ചു . എന്തിനാണ് ഈ തൈകൾ നടുന്നത് ഇവ വളർന്നു വലുതാകുമ്പോൾ ഇവയിൽ നിന്നുള്ള ഫലം ഉപയോഗിക്കുവാൻ താങ്കൾ ഉണ്ടാകുമെന്ന് ഉറപ്പില്ല. പിന്നെ എന്തിനാണ് ഈ പാഴ് പ്രവൃത്തി .അപ്പോൾ ആ വൃദ്ധൻ ചിരിച്ചു കൊണ്ട് പറഞ്ഞു ഈ വൃക്ഷതൈകൾ നടുന്നത് എനിക്കുവേണ്ടിയല്ല . ഇവയുടെ പ്രയോജനം എന്റെ തലമുറക്ക് ലഭിക്കും ഞാൻ എനിക്കായി കരുതിയ ഒന്നും വച്ചല്ല ഞാൻ എത്രയും കാലം ജീവിച്ചത് . അതൊക്കെയും എന്റെ പൂർവികർ കരുതി വച്ചതാണ് . അതുപോലെ ഞാനും എന്റെ അടുത്ത തലമുറക്കായി എന്റെ പ്രകൃതിയെ സംരക്ഷിക്കുന്നു അത്രമാത്രം. (നമുക്കുവേണ്ടിയും മറ്റുള്ളവർക്കുവേണ്ടിയും നാം പ്രകൃതിയെ സംരക്ഷിക്കണം )

ശിവൻ എസ് എസ്
4 എ ജി എൽ പി ബി എസ് മലയിൻകീഴ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ