ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ. പി. എസ്. മേലാറ്റുമൂഴി /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്‌ത്ര ദിനമായ ഫെബ്രുവരി 28നു ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സേവനം ഉറപ്പാക്കി കുട്ടികളുടെ പങ്കാളിത്തത്തോടെ കൗതുകകരമായ പരീക്ഷണങ്ങൾ നടത്തി.ക്വിസ് നടത്തി.ശാസ്ത്രപഠനവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ,നിരീക്ഷണങ്ങൾ ,ശാസ്ത്രജ്ഞമാരുടെ ദിനാചരണങ്ങൾ അതിനോടുഅനുബന്ധിച്ച ആൽബ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു .കുട്ടികളെ ശാസ്ത്രമേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തു .