ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/അക്ഷരവൃക്ഷം/ പ്രധാനം ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രധാനം ശുചിത്വം

നമ്മൾ നമ്മളുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ചപ്പ് ചവർ കുട്ടിയിടാതെ കത്തിച്ചു കളയുക. വീടിന്റെ അടുത്ത് വെള്ളം കെട്ടി കിടക്കാതെ നോക്കുക. ആഹാര സാധനകൾ പരമാവധി അടച്ചു വച്ചു സൂക്ഷിച്ചു ഉപയോഗിക്കുക. പഴകിയതും കേടായതുമായ ആഹാരം നമ്മൾ ഉപയോഗിക്കരുത്. ദിവസവും 2 നേരം കുളിക്കുകയും പല്ല്തേക്കുകയും ചെയ്യണം. ആഹാരത്തിന് മുൻപും ശേഷവും സോപ്പ് ഉപയോഗിച്ച് കൈ കഴുകുക.


കോവിഡ് എങ്ങനെ പടരുന്നു?


മറയില്ലാതെ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ കോവിഡ് പടരാനുള്ള സാധ്യത കൂടുതലാണ്.
മറ്റുള്ളവരുമായുള്ള സമ്പർക്കം മൂലം രോഗം പകരാം.

കൃത്യമായ രീതിയിലുള്ള ശുചിത്വം പാലിക്കാത്തതു മൂലം പകരാം.


കോവിഡ് എങ്ങനെ തടയാം?


ഹസ്തദാനം ഒഴിവാക്കുക.
യാത്രകൾ ഒഴിവാക്കുക.
ആളുകൾ ഒത്തുകൂടുന്നിടം ഒഴിവാക്കുക.
മാസ്ക് ധരിക്കുക.
പുറത്തുപോയി വന്നാൽ സോപ്പിട്ട് കൈ കഴുകുക.


നന്ദന എസ്
3 B ഗവ. എൽ. പി. എസ്സ്. നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം