ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/അക്ഷരവൃക്ഷം/ പ്രധാനം ശുചിത്വം
പ്രധാനം ശുചിത്വം
നമ്മൾ നമ്മളുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ചപ്പ് ചവർ കുട്ടിയിടാതെ കത്തിച്ചു കളയുക. വീടിന്റെ അടുത്ത് വെള്ളം കെട്ടി കിടക്കാതെ നോക്കുക. ആഹാര സാധനകൾ പരമാവധി അടച്ചു വച്ചു സൂക്ഷിച്ചു ഉപയോഗിക്കുക. പഴകിയതും കേടായതുമായ ആഹാരം നമ്മൾ ഉപയോഗിക്കരുത്. ദിവസവും 2 നേരം കുളിക്കുകയും പല്ല്തേക്കുകയും ചെയ്യണം. ആഹാരത്തിന് മുൻപും ശേഷവും സോപ്പ് ഉപയോഗിച്ച് കൈ കഴുകുക. കോവിഡ് എങ്ങനെ പടരുന്നു?
കൃത്യമായ രീതിയിലുള്ള ശുചിത്വം പാലിക്കാത്തതു മൂലം പകരാം. കോവിഡ് എങ്ങനെ തടയാം?
|