ഗവ. എൽ.പി.എസ്. വട്ടപ്പാറ/അക്ഷരവൃക്ഷം/ ജീവന്റെ വില
ജീവന്റെ വില
നമ്മൾ താമസിക്കുന്ന വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക .നമ്മുടെ പ്രവൃത്തി കൊണ്ട് ഒരുപാട് മാരക രോഗങ്ങളെ തടയാം .ദൈവം തന്ന സ്വർഗ്ഗമാണ് നമ്മുടെ പരിസ്ഥിതി .ഇന്ന് ലോക രാജ്യങ്ങൾ ഒരു മാരക വൈറസിനെ പിടിയിലാണ് .കൊറോണ എന്ന ആ വൈറസിനെ പ്രഭാവത്തിൽ കൊറോണ എന്ന ആ വൈറസിനെ പ്രഭാവത്തിൽ ദിനംപ്രതി ആയിരത്തിൽ കൂടുതൽ ആളുകൾ മരിക്കുന്നു ദിനംപ്രതി ആയിരത്തിൽ കൂടുതൽ ആളുകൾ മരിക്കുന്നു ഇത് പടരുന്നതിന് പ്രധാനകാരണം ജനങ്ങൾ തമ്മിലുള്ള സമ്പർക്കമാണ് .ഇതു തടയാൻ നമ്മൾ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക .ഒന്നിച്ച് കൂട്ടംകൂടി നിൽക്കാതിരിക്കുക ഒന്നിച്ച് കൂട്ടംകൂടി നിൽക്കാതിരിക്കുക .വീടിനുപുറത്ത് മാസ്ക് ഉപയോഗിക്കുക വീടിനുപുറത്ത് മാസ്ക് ഉപയോഗിക്കുക പുറത്തുപോയാൽ സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക .നമ്മുടെ പരിസരശുചിത്വം ആണ് നമ്മുടെ ജീവൻറെ വില ഇത് നമ്മൾ സംരക്ഷിക്കുക.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം