ഗവ. എൽ.പി.എസ്. പരുത്തിക്കുഴി/പ്രവർത്തനങ്ങൾ/2023-24
2022-23 വരെ | 2023-24 | 2024-25 |
2023-24 വർഷത്തെ പ്രവേശനോത്സവം
ഗവ .എൽ .പി.എസ് പരുത്തികുഴിയിലെ 2023-24 വർഷത്തെ പ്രവേശനോത്സവം. കുട്ടികളെ അക്ഷരമാല അണിയിച്ച് സ്വീകരിച്ചു .അക്ഷരദീപം കൊളുത്തി വർണാഭമായി വരവേൽപ്പ് നടത്തി .

സ്കൂൾ പ്രവർത്തനങ്ങൾ
ജൂൺ 1 ന് പദമാല അക്ഷരപ്പൂവ് അണിയിച്ച് കുട്ടികളെ സ്വീകരിച്ചു . സംസ്ഥാനതല ഉദ്ഘാടനം പ്രദർശിപ്പിച്ചു. അക്ഷരദീപം കൊളുത്തി വർണാഭമായി വരവേൽപ്പ് നടത്തി .മികവ് ,പ്രവേശനോത്സവഗാനം അവതരിപ്പിച്ചു .അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു .
ചിത്രശാല
-
പ്രവേശനോത്സവം
-
തപാൽ ദിനം
-
തപാൽ ദിനം
-
മില്ലെറ്റ് ഫെസ്റ്റ്
-
മില്ലെറ്റ് ഫെസ്റ്റ്
-
യോഗപരിശീലനം
-
നിയമസഭ സന്ദർശനം
-
ശിശുദിനം




