ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എസ് എസ് എൽ പി എസ് കരമന/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

ചിത്രങ്ങൾ

പുതിയകെട്ടിടം ഉദ്ഘാടനം

2025-26 അധ്യായന വർഷത്തെ  പ്രവേശനോത്സവം ഭംഗിയായി ആഘോഷിച്ചു. നവാഗതരെ സ്വാഗതം ചെയ്യാൻ സ്കൂൾബാഗും പുസ്തകങ്ങളും നൽകി കരമന വാർഡ് കൗൺസിലർ ശ്രീമതി മഞ്ജു ജി എസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.