ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് എസ് രാമപുരം/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യ വേദി

വിദ്യാരംഗം ക്ലബിന്റെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി.

വായനാദിനവുമായി ബന്ധപ്പെട്ട് ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു.

സയൻസ് ക്ലബ്