ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ / മാത്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ  ശാസ്ത്രീയ മനോഭാവം രൂപീകരിക്കുക , ഗണിത ത്തോടുള്ള താല്പര്യം വർദ്ധിപ്പിക്കുക ,യുക്തിചിന്ത വളർത്തുകഎന്നീ ലക്ഷ്യങ്ങളോടെ ഗണിത ക്ലബ് പ്രവർത്തിച്ചു വരുന്നു. കുട്ടികൾക്കായി ക്വിസ് മത്സരങ്ങൾ ,ഗണിത പൂക്കളമത്സരം,  സബ്‍ജില്ല മേളകൾക്കായുള്ള പരിശീലനങ്ങൾ ഇവ പതിവായി നടത്തിവരുന്നു.ഗണിതത്തിൽ താല്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തിയാണ് ക്ലബ്ബ് രൂപീകരിച്ചു പ്രവർത്തനങ്ങൾ നടത്തുന്നത്.