ഗവ. എച്ച് എസ് എസ് പുലിയൂർ/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
36064-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്36064
യൂണിറ്റ് നമ്പർLK/2018/36064
അംഗങ്ങളുടെ എണ്ണം22
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ലീഡർVEDHA RAJESH
ഡെപ്യൂട്ടി ലീഡർVAISHNAV ASHOK
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1SUDHA DEVI R
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2SREELETHA S L
അവസാനം തിരുത്തിയത്
06-03-202536064

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 1981 SREE NANDA A
2 1991 JEEVA JAYAKUMAR
3 1994 ABHISHEK S
4 2002 VEDHA RAJESH
5 2005 ARYA AJAYAN
6 2014 ANUPAMA ANISH
7 2015 ARJUN RAJ
8 2024 ANANDHU SUBASH
9 2056 ANAMIKA L
10 2066 SREEJIN SREENIVASAN
11 2096 ASHIK P DEV
12 2115 KASINATH K M
13 2117 PRATHEESH P PRASAD
14 2144 KEERTHANA A K
15 2145 ANJALY OMANAKUTTAN
16 2216 VAISHNAV ASHOK
17 2220 RUHAMA K R
18 2240 NIDIN STANLY
19 2307 GINNY M P
20 2308 APARNA AJEESH A
21 2315 BINCYMOL MONCY
22 2319 DEVIKA A

നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ

യൂണിറ്റ് ക്യാമ്പ്

ഒമ്പതാം ക്ലാസുകാരുടെ യൂണിറ്റ് ക്യാമ്പ് 2024 ഒക്ടോബർ 9 ന് സ്കൂളിൽ സംഘടിപ്പിച്ചു. സ്കൂൾ എസ് ഐ ടി സി യും കൈമാസ്റ്ററുമായ ശ്രീമതി സുധദേവി ടീച്ചറും SVHS കാരക്കാട് സ്കൂളിലെ ബിന്ദു ടീച്ചറും കൂടിയാണ് ക്യാമ്പിൽ ക്ലാസ് നയിച്ചത്.

ആനിമേഷൻ, സ്ക്രാച്ച് 3. ഇവയുടെ ക്ലാസുകൾ കുട്ടികൾക്കായി എടുത്തു.വളരെ മികച്ച രീതിയിൽ നടത്തിയ ക്ലാസുകളിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.

യൂണിറ്റ് ക്യാമ്പിന്റെ അടിസ്ഥാനത്തിൽ ഉപജില്ല ക്യാമ്പിലേക്ക് ഒമ്പതാം ക്ലാസിലെ അനുപമ,അഞ്ജലി,  വേദ,വൈഷ്ണവ് എന്നീ കുട്ടികളെ തിരഞ്ഞെടുത്തു.

കലോത്സവം ഷൂട്ടിംഗ്

2024 25 അധ്യായന വർഷത്തെ ഉപജില്ലാ കലോത്സവം എൻഷൂട്ടിംഗ് എസ്എസ് എച്ച് എസ് എസ് മാന്നാർ വച്ചാണ് നടന്നത്. 2024 നവംബർ 6ൽ വേദി നാലിലെ നമ്മുടെ സ്കൂളിലെ ഒമ്പതാം ക്ലാസിലെ ലിറ്റിൽ kites അംഗങ്ങളാണ് ചെയ്തത്. രണ്ട് ഗ്രൂപ്പായി രണ്ട് ക്യാമറ ഉപയോഗിച്ച് ഒരേസമയം വേദിയിൽ പ്രോഗ്രാം ഷൂട്ട് ചെയ്തു. ഗ്രൂപ്പിലെ എല്ലാ അംഗങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കി. മെമ്മറി കാർഡ് ബാറ്ററി ഇവയുടെ മൗണ്ടിംഗ് മൗണ്ടിംഗ് മെമ്മറി ഫുൾ ആകുമ്പോൾ ഡേറ്റ ലാപ്ടോപ്പിലേക്ക് കോപ്പി ചെയ്യുന്ന വിധം ഇതെല്ലാം കുട്ടികൾ തന്നെ ചെയ്തു.

യുപി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം

2024 നവംബർ 20 ന് ഒമ്പതാം  ക്ലാസിലെ LK members നമ്മുടെ സ്കൂളിലെ ഏഴാം ക്ലാസിലെ സ്റ്റുഡൻസിനായി  ക്ലാസ് എടുത്തു.സ്ക്രാച്ച് പ്രോഗ്രാമിംഗ്, അനിമേഷൻഎന്നീ വിഭാഗങ്ങളിൽ കുട്ടികൾ ക്ലാസ് നയിച്ചു. Scratch ഉപയോഗിച്ച് ഗെയിമുകൾ എങ്ങനെ തയ്യാറാക്കാം എന്ന് വിശദീകരിച്ച് കുട്ടികളെ കൊണ്ട് തന്നെ ഗെയിമുകൾ നിർമ്മിപ്പിച്ചു. ആനിമേഷൻ സോഫ്റ്റ്‌വെയർ ആയ tupitube പരിചയപ്പെടുത്തി.

റോബോട്ടിക് ഫെസ്റ്റ്

സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ റോബോട്ടിക് ഫെസ്റ്റ് 21 ഫെബ്രുവരി 2025ന് സംഘടിപ്പിച്ചു.Arduino kit ഉപയോഗിച്ച് കുട്ടികൾ നിർമ്മിച്ച fire alarm, tollgate, dancing LED,smart walking stick for blind,smart dustbin,automatic hand sanitizer എന്നിവയുടെ പ്രദർശനം ഉണ്ടായിരുന്നു. Arduino kit  കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനായി അതിന്റെ ഡിസ്പ്ലേ ഉണ്ടായിരുന്നു. Gaming section ൽ scratch ഉപയോഗിച്ചുള്ള ഗെയിമുകൾ ഉൾപ്പെടുത്തി.നമ്മുടെ സ്കൂളിലെ കെ ജി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്കും രക്ഷകർത്താക്കൾക്കും അഭ്യുദയകാംക്ഷികൾക്കും പ്രദർശനം കാണാനുള്ള അവസരം ഒരുക്കിയിരുന്നു. പ്രദർശനം പൂർണ്ണമായും ക്യാമറയിൽ പകർത്താനും ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുൻകൈയെടുത്തു

അംഗത്വം

വർഗ്ഗീകരണം