ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ഭരണ സമിതി
| സ്ഥാനപ്പേര് | സ്ഥാനപ്പേര് | അംഗത്തിന്റെ പേര് | |
|---|---|---|---|
| ചെയർമാൻ | പി ടി എ പ്രസിഡന്റ് | അനസ് | |
| കൺവീനർ | ഹെഡ്മിസ്ട്രസ് | സിനി മോൾ എം | |
| വൈസ് ചെയർമാൻ | എം പി ടി എ പ്രസിഡന്റ് | ഷിയാസ് | |
| ജോയിന്റ് കൺവീനർ | ലിറ്റിൽ കൈറ്റ് മിസ്ട്രസ് | പ്രജിത എസ് വി | |
| ജോയിന്റ് കൺവീനർ | ലിറ്റിൽ കൈറ്റ് മിസ്ട്രസ് | അനില | |
| കുട്ടികളുടെ പ്രതിനിധി | ലിറ്റിൽ കൈറ്റ്സ് ലീഡർ | അഭിനന്ദ് എം എസ് | |
| കുട്ടികളുടെ പ്രതിനിധി | ലിറ്റിൽ കൈറ്റ്സ് സഹ ലീഡർ | ആൻ മേരി ജോർജ് |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| അവസാനം തിരുത്തിയത് | |
| 11-03-2026 | Ghsskuttamassery |
അംഗങ്ങൾ
| ക്രമ നമ്പർ | അംഗങ്ങളുടെ പേര് | അഡ്മിഷൻ നമ്പർ | |
|---|---|---|---|
| 1 | അഭിനവ് ഷാജി | 13845 | |
| 2 | അഭിനന്ദ് എം എസ് | 13773 | |
| 3 | ആദിത് ആൽവിൻ | 14078 | |
| 4 | അദ്നാൻ മുഹമ്മദ് കെ എസ് | 13894 | |
| 5 | അദ്വൈത് നാരായണൻ എം ബി | 13657 | |
| 6 | അഹാൻ പി എൽ | 14154 | |
| 7 | ആൻ മേരി ജോർജ് | 13655 | |
| 8 | ഐശ്വര്യ കെ എ | 13762 | |
| 9 | മുഹമ്മദ് സിനാഫ് അഞ്ചുകണ്ടൻ | 14155 | |
| 10 | മുഹമ്മദ് അമാൻ എൻ എൻ | 13729 | |
| 11 | മുഹമ്മദ് ബിലാൽ കെ എ | 13698 | |
| 12 | മുഹമ്മദ് അമീൻ കെ എ | 13672 | |
| 13 | മുഹമ്മദ് അന്ൻ മുജീബ് സി | 14128 | |
| 14 | മുഹമ്മദ് ഫഹദ് കെ എൻ | 14145 | |
| 15 | മുഹമ്മദ് ഫാർസിൻ സി പി | 14156 | |
| 16 | മുഹമ്മദ് ഫായിസ് മോൻ | 13524 | |
| 17 | നെബുഹാൻ | 13645 | |
| 18 | നിയാ മെഹറിൻ കെ എൻ | 13717 | |
| 19 | പി എം അഭിനവ് ആചാര്യ | 13188 | |
| 20 | പിന്റു കുമാർ റാണ | 14146 | |
| 21 | റിഷു ശർമ | 13819 | |
| 22 | ഷഹാന നൗഫൽ | 13382 | |
| 23 | ഷിഫാൻ പി എസ് | 13676 |
.
.
പ്രവർത്തനങ്ങൾ
.അഭിരുചി പരീക്ഷ
ഈ വർഷത്തെ എട്ടാം ക്ലാസ്സിലെ കുട്ടികളുടെ അഭിരുചി പരീക്ഷയിൽ അറുപത് കുട്ടികൾ പരീക്ഷ എഴുതിയതിൽ നിന്നും ഇരുപത്തി മൂന്നു കുട്ടികൾ ഇ ബാച്ചിൽ പ്രവേശനം നേടി .
പ്രിലിമിനറി ക്യാമ്പ്
എട്ടാം ക്ലാസിലെ പുതിയതായി ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളായ വിദ്യാർത്ഥികൾക്കായി ഉണ്ണി സാർ പ്രിലിമിനറി ക്യാമ്പ് നയിച്ചു. കുട്ടികളെല്ലാവരും അതീവ താൽപര്യത്തോടെ ക്യാമ്പിൽ പങ്കെടുത്തു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പരിശീലന ക്ലാസ്സുകൾ
ഹൈടെക് ഉപകരണങ്ങളുടെ പരിശീലനം
ഹൈടെക് ഉപകരണങ്ങളുടെ ശരിയായ ഉപയോഗ രീതിയും പരിപാലനവും കമ്പ്യൂട്ടർ ഹാർഡ് വയറിന്റെ പ്രാഥമിക തലത്തിലുള്ള പ്രശ്ന നിർദ്ധാരണവും ,പ്രൊജക്ടർ ക്രമീകരണങ്ങൾ എന്നിവയെ ക്കുറിച്ചും കുട്ടികൾക്ക് അവബോധനം നൽകി .
ഗ്രാഫിക് ഡിസൈൻ
ജിമ്പ് സോഫ്റ്റ്വെയർ ഉപയോഗിച്ചു ബാക്ഗ്രൗണ്ട് നിർമിക്കാനും ഇങ്ക്സ്കേപ്പ് സോഫ്റ്റ്വെയർ ഉപയോഗിച്ച് ചിത്രങ്ങൾ വരക്കാനും പരിശീലിച്ചു.
അനിമേഷൻ
TUPI TUBE DESK സോഫ്റ്റ്വെയർ ഉപയോഗിച്ച് സൂര്യാസ്തമനം എന്ന ഒരു അനിമേഷൻ വിഡീയോ കുട്ടികൾ തയ്യാറാക്കി .
മലയാളം കമ്പ്യൂട്ടിങ്
മലയാളം കമ്പ്യൂട്ടിങ് ഉപയോഗിച്ച് കുട്ടികൾ പാരഗ്രാഫ് തയാറാക്കാനും പേജ് ലേഔട്ട് ചെയ്യാനും പരിശീലിച്ചു .
വിഡീയോ ഡോക്യൂമെന്റഷൻ
DSLR ക്യാമറ ഉപയോഗിച്ച് കുട്ടികൾ ഫോട്ടോ എടുക്കാനും വിഡീയോ എടുക്കാനും പരിശീലിപ്പിച്ചു .ഫോട്ടോസ് വിഡീയോസ് എന്നിവ ഡോക്യൂമെന്റഷൻ ചെയ്യാൻ കുട്ടികൾക്ക് പരിശീലനം നൽകി .
AI TRAINING FOR PARENTS
24/02/2026/ൽ ലിറ്റൽ കൈറ്റ്സ് കുട്ടികളുടെ മാതാപിതാക്കൾക്ക് നിർമ്മിത ബുദ്ധി യെ ക്കുറിച്ച് കുട്ടികൾ ക്ലാസ് നൽകി. പതിനഞ്ച് മാതാപിതാക്കൾ പങ്കെടുത്തു .