ഗവ.യു പി എസ് പൂവരണി/നേട്ടങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
  • കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ വിദഗ്ധരുടെ ക്‌ളാസ്സുകൾ .
  • യു .പി. ക്കാർക്ക് ഇംഗ്ലീഷ് മാത്രം സംസാരിക്കാൻ അവസരം .
  • എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ അധിഷ്‌ഠിത പഠനത്തിന് മുൾട്ടീമീഡിയ റൂം .
  • വിശ്രമസമയം വിജ്ഞാനപ്രദമാക്കാൻ ടെലിവിഷൻ ,ഡി.വി.ഡി പ്ലയെർ ,എൽ സി .ഡി പ്രൊജക്ടർ .
  • സ്റ്റോർ മുറിയൊടുക്കുടിയ ആധുനിക പാചകപ്പുര ,വിശാലമായ ഗ്രൗണ്ട് .
  • ഇൻസിനേറ്റർ സൗകര്യമുള്ള ടോയ്‍ലെറ്റുകൾ .
  • എല്ലാ ക്ലാസ്സുമുറികളും 'Dust Free'.
  • കുട്ടികൾക്ക് പുസ്തകവും പഠനോപകാരണങ്ങളും ഫ്രീ.
  • ശാസ്ത്ര ഗണിത ശാസ്ത്ര കലാ കായിക പ്രവൃത്തി പരിചയ മേളകളിൽ മുന്നേറ്റം .
  • എല്ലാവർക്കും ഡയറി ,ബെൽറ്റ് ,ഐഡന്റിറ്റികാർഡ് .
  • എല്ലാ ക്ലാസ്സിലും പ്രോജെക്ട്കളും ,ഫീൽഡ് ട്രിപ്പുകളും .
  • വർഷംതോറും പഠനയാത്രകൾ .

.

  • അപേഷിക്കുന്നവർക്ക് മുഴുവൻ 1000 രൂപയുടെ Minority Scholarship.
  • സർഗാത്മകത ചിറക് വിടർത്തുവാൻ ബാലസഭയും .വിദ്യാരംഗം ,കലാ സാഹിത്യ വേദിയും ,വായന ക്ലബും .
  • പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേകം ശ്രദ്ധയും ക്ലാസ്സുകളും .
  • വായിച്ചു വളരാൻ "വായന മൂലയും "വായന ക്ലബും "
  • എഴുതി മുന്നേറാൻ "എഴുത്തുകൂട്ടം ".
  • ദിവസംതോറുമുള്ള വാർത്താശേഖരണത്തിന് "വാർത്താബുള്ളറ്റിന് " ക്വിസ് ടൈം ".
  • കുട്ടികൾ നയിക്കുന്ന ഇംഗ്ലീഷ്,മലയാളം,ഹിന്ദി/സംസ്കൃതം അസംബ്ലി
  • ദിവസവും പുസ്തക മുത്തം .
  • സ്കൂളിലേയ്ക്ക് വാഹന സൗകര്യം .
  • കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആരിയാംബിക ടീച്ചറിന്റെ സാന്നിധ്യവും സേവനവും .
  • ആർത്തുല്ലസിക്കാൻ 'കിഡ്സ് പാർക്ക്'.
  • മാതൃകാപരമായ ദിനാചരണങ്ങൾ

.

  • കുട്ടിയെ അടുത്തറിയാൻ 'CPTA' 'അമ്മ അറിയാൻ MPTA
  • ഭൗതിക സാഹചര്യമൊരുക്കാൻ S.S.A യും പഞ്ചായത്തും ,പി,റ്റി.എ.യും
  • എല്ലാവർക്കും സുരക്ഷ ഉറപ്പാക്കാൻ 'സുരക്ഷ ക്ലബ്ബ്.
  • കുട്ടികളെ വരവേൽക്കാൻ 'പ്രവേശനോത്സവം '
  • കുട്ടികളുടെ മികവ് തെളിയിക്കാൻ 'മികവുത്സവം '.
  • നേട്ടങ്ങൾ വിളിച്ചോതുന്ന 'മെറിറ്റ് ഡേ 'എക്സിബിഷൻ '.
  • ധാരാളം സ്കോളർഷിപ്പുകൾ .
  • എല്ലാ ക്ലാസ്സുകളിലും വായനമൂല ,ഉണർത്തുപെട്ടി ,പാട്ടുപെട്ടി , ഗണിതകിറ്റ്,ബിജിപിക്ചർ
  • ശുചിത്വ ശീലങ്ങൾ ഉറപ്പിക്കാൻ 'ഹെൽത്ത് ക്ലബ്ബ്
  • സി .ബി .എ സ് .ഇ സിലബസ്സിൽ .പ്രീ പ്രൈമറി ,പ്രവർത്തിക്കുന്ന സ്കൂൾ .
  • വായനാവാരം മാതൃകാപരമായി നടക്കുന്ന സ്കൂൾ .
  • വർഷംതോറും ഇംഗ്ലീഷ് vocabulary വർധിപ്പിക്കാൻ 'Add a word A Day'.
  • എല്ലാ കുട്ടികൾക്കും സംസ്കൃതം പഠിക്കാൻ അവസരം .
  • ഓരോ വർഷവും ഇൻസ്പെയർ അവാർഡുകൾ .
  • എല്ലാ കുട്ടികൾക്കും 2 ജോഡി യൂണിഫോമും പുസ്തകങ്ങളും ഫ്രീ .
  • യോഗ നൃത്ത സംഗീതത്തിന് പ്രത്യകം ക്ലാസുകൾ .
  • Sports നും Atheletics നും വിദഗ്ദ്ധ പരിശീലനം.