ഗവ.ഫിഷറീസ്.എൽ.പി. സ്ക്കൂൾ ചാലിയം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കടലുണ്ടി പഞ്ചായത്തിലെ ചാലിയത്തു നൂറ്റാണ്ടുകൾക്ക്  മുൻപ് തന്നെ ഓത്തു പള്ളിക്കൂടമായി  പ്രവർത്തിച്ചു വരികയായിരുന്നു ഗവ :ഫിഷറീസ് എൽ .പി സ്കൂൾ. 1919- ഒക്ടോബര് 20-മുതൽ   ഫിഷറീസ് ഡിപ്പാർട്മെന്റിന് കീഴിലും മലബാർ ഡി സ്ട്റിക്ട് ബോർഡിൻറെ കീഴിലും 1956 നവംബർ 1-നു കേരളപി  റവിയോടെ പൊതു വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തതും    മൽസ്യത്തൊഴിലാളി ഗ്രാമത്തിലെ ആദ്യ സർക്കാർ വിദ്യാലയവുമാണിത് .