ഗവ.എൽ.വി.എൽ. പി. എസ്. മുതുപിലാക്കാട്/അക്ഷരവൃക്ഷം/ചന്ദ്ര൯

Schoolwiki സംരംഭത്തിൽ നിന്ന്
ചന്ദ്ര൯

ചന്ദ്ര൯
മാനത്തുണ്ടൊരു പൊ൯തളിക
വെള്ള നിറത്തിൽ പൊ൯തളിക
അങ്ങോട്ടോടും പൊ൯തളിക
ഇങ്ങോട്ടോടും പൊൻതളിക
വെളിച്ചം വീശും പൊൻതളിക
വട്ടം വട്ടം വട്ടത്തിൽ
രാത്രിയിൽ കാണും പൊൻതളിക
നമ്മുടെ സ്വന്തം പൊൻതളിക.
 

ഗീതു
4B ജി.എൽ.വി.എൽ.പി.എസ്. മുതുപിലാക്കാട്
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത