ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/അക്ഷരവൃക്ഷം/ അമ്മുവും ചിപ്പിയും
അമ്മുവും ചിപ്പിയും
ഒരിടത്ത് ഒരിടത്ത് ഒരു ചിപ്പിയും അമ്മുവും ഉണ്ടായിരുന്നു.അവർക്ക് രണ്ട് പേർക്കും എപ്പോഴും കളി. അവരുടെ അമ്മ പറഞ്ഞു " മക്കളേ നിങ്ങൾ പുറത്തേക്ക് ഇറങ്ങരുതേ, , കൊറോണ എന്നൊരു അസുഖം നമ്മുടെ നാട്ടിൽ ഉണ്ടായിട്ടുണ്ട്. ചൈനയിൽ നിന്നാണ് ഈ അസുഖം വന്നത്. പുറത്ത് ഇറങ്ങിയാൽ ഈ അസുഖം വരും.പോലീസുകാർ കഷ്ടപ്പെട്ടാണ് നമ്മളെ നോക്കുന്നത്.കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം"
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാത്തന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാത്തന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ