ഗവ.എച്ച്.എസ്.എസ് തുമ്പമൺ നോർത്ത്/അക്ഷരവൃക്ഷം/കൊറോണയെ മനുഷ്യരിൽ നിന്ന് തുരത്തുക
കൊറോണയെ മനുഷ്യരിൽ നിന്ന് തുരത്തുക
ശ്വാസനാളിയെയാണ് കൊറോണ വൈറസ് ബാധിക്കുക.ജലദോഷവും പനിയുമാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ.ആളുകളെ കാർന്നുതിന്നുന്ന ഈ വൈറസ് ആളുകളിൽ നിന്ന് ആളുകളിലേക്ക് പടരുകയാണ്.2019 ഡിസംബർ മാസം ചൈനയിലാണ് ഈ വൈറസ് ആദ്യം കണ്ടെത്തിയത്. മൂന്നു ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. ഏറെ ജാഗ്രത പുലത്തേണ്ട സമയമാണ്.ഈ സമയത്ത് നമ്മൾ പാലിക്കേണ്ട ചില കാര്യങ്ങൾ ചുമയ്‍ക്കാനോ തുമ്മാനോ തോന്നിയാൽ തോർത്ത്,തുണി തുടങ്ങിയവ കൊണ്ട് വായും മൂക്കും മറയ്ക്കണം, പൊതുസ്ഥലത്ത് തുപ്പരുത്,പുറത്ത് പോയി വന്നാൽ കൈയും കാലും മുഖവും വൃത്തിയായി കഴുകണം. മറ്റ് ആളുകളിൽ നിന്നുമുള്ള സമ്പർക്കം ഒഴിവാക്കുക.കൂടുതൽ സമയം വീട്ടിൽതന്നെ ചിലവഴിക്കുക.നിയമം പാലിക്കുക.നമ്മുടേയും മറ്റുള്ളവരുടേയും ജീവൻ രക്ഷിക്കുക. STAY HOME STAY SAFE
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോഴഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോഴഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം