ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

ശരീരത്തിനകത്ത്nപ്രവേശിച്ച രോഗാണ്ക്കളെ നശിപ്പിയ്ക്കാനുള്ള ശരീരത്തിന്റെ സ്വാഭാവികമായ കഴിവാണ്  രോഗപ്രതിരോധശേഷി അഥവാ Immunity. പ്രതിരോധത്തെ രണ്ടായി തരം തിരിയ്ക്കാം.  1. പൊതുവായ  പ്രതിരോധം. 2. പ്രതേയ്ക പ്രതിരോധം. രക്തകോശങ്ങളായ ശേതരക്തണ്ക്കളാണ് പ്രതിരോധത്തിന്റെ പ്രധാനഘടകം. ശേതരക്തണ്ക്കൾ 5 തരം.  1. ന്യൂട്രോഫിൽ.  2.  ഈസ്നോഫിൽ.  3. മോണോസൈറ്റ്.  4. ബേസോഫിൽ.   5. ലിംഫോസൈറ്റ്. ശരീരത്തിൽ  പ്രതിരോധശേഷി കുറഞ്ഞാൽ  പല  അസുഖങ്ങൾക്കും  കാരണമാകും.  പകർച്ചവ്യാധികൾ  വളരെ  പെട്ടെന്ന്  കീഴ്പ്പെടുത്തും.  ശരീരത്തിലെ പ്രതിരോധത്തിന്റെ  ഉദാഹരണങ്ങളാണ്  ജലദോഷം,  ത്വക്ക്  ശരീരോഷമാവിനെ  സംതുലനചെയ്തു  നിലനിർത്തുന്നു.   അന്തരീക്ഷത്തിൽ  ചൂട്  കൂടുമ്പോൾ  ശരീരത്തിലെ  വിയർപ്പ്  ശരീരത്തിലെ  ചൂട്  സന്തുലിതമായി  നിലനിർത്താൻ  സഹായിക്കുന്നു.   ഇലക്കറികൾ  ധാരാളം  കഴിയ്‌ക്കുന്നതു  രക്തത്തിൽ  അയണ്ന്റെ  അളവ്  കൂട്ടാൻ  സഹായിക്കുന്നു. കൂടാതെ  പലതരത്തിലുള്ള  പച്ചക്കറികളും  നമ്മുടെ  ആഹാരത്തിൽ  ചേർക്കേണ്ടതാണ്.   ഇപ്പോഴത്തെ  covid  19 എന്ന മഹാമാരി  സാഹചര്യത്തിൽ  രോഗപ്രതിരോധശേഷി വളരെ  പ്രാധാന്യം  അർഹിക്കുന്നു.

ഗാഥാ ശേഖർ
7 A ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം