ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കാണക്കാരി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഉഴവൂർ ബ്ളോക്കിൽ കാണക്കാരി വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 23.23 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കാണക്കാരി ഗ്രാമപഞ്ചായത്ത്.

അതിരുകൾ

  • തെക്ക്‌ - അതിരമ്പുഴ, നീണ്ടൂർ പഞ്ചായത്തുകളും ഏറ്റുമാനൂർ നഗരസഭയും
  • വടക്ക് – കുറവിലങ്ങാട്, കടപ്ളാമറ്റം, മാഞ്ഞൂർ പഞ്ചായത്തുകൾ
  • കിഴക്ക് - കടപ്ളാമറ്റം, കിടങ്ങൂർ പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - നീണ്ടൂർ, മാഞ്ഞൂർ പഞ്ചായത്തുകൾ
  • വാർഡുകൾ
    • 1-കളത്തൂർ
    • 2-വെമ്പളളി
    • 3-കരിമ്പുംകാല
    • 4-വട്ടുകുളം
    • 5-കടപ്പൂര്
    • 6-മുതിരക്കാല
    • 7-രത്നഗിരി
    • 8-പട്ടിത്താനം
    • 9-കളരിപ്പടി
    • 10-കാണക്കാരി
    • 11-ചാത്തമല
    • 12-വേദഗിരി
    • 13-കുറുമുളളൂർ
    • 14-കല്ലംമ്പാറ
    • 15-നമ്പ്യാകുളം