ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/അക്ഷരവൃക്ഷം/കൊറോണ വൈറസ് 2019

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ് 2019


കൊറോണ വംശത്തിൽ പുതിയതായി കണ്ടുപിടിക്കപ്പെട്ട ഒരിനം വൈറസ് ആണ് കോവിഡ് 19 മനുഷ്യജീവനുകൾ കാർന്നു തിന്നുന്ന ഈ വൈറസ്‌ ചൈനയിലെ വുഹാൻ എന്ന പട്ടണത്തിൽ ആരംഭിച്ചു, പല രാജ്യങ്ങളും കീഴടക്കി നമ്മുടെ കേരളത്തിലും എത്തിയിരിക്കുന്നു. പ്രായമായവരിലും ഹൃദയസംബന്ധമായ രോഗം മറ്റു ശാരീരിക രോഗങൾ ഉള്ളവരിലും ഇതിന്റെ കാഠിന്യം വർദ്ധിച്ചു കാണുന്നു . ഈ മഹാമാരി പടരുന്നത് സ്രവങളിലുടെയാണ്‌.ഇതിന്റെ രോഗലക്ഷണം വരണ്ട ചുമ്മ, പനി, ക്ഷീണം, തലവേദന, ശ്വാ സ തടസം എന്നിവയാണ്. ചിലരിൽ രോഗലക്ഷണങൾ കാണിക്കുകയും മറ്റു ചിലരിൽ അതു മറച്ചു വക്കുകയും ചെയ്യുന്ന ഈ വൈറസിനെ ഭായക്കേണ്ട ആവശ്യം ഇല്ല. ചില സ്വഭാവ രീതികളിലൂടെ നമ്മുക്ക് ഇതിനെ തടഞ്ഞു നിർത്താം. ഇടക്ക് ഇടക്ക് സോപ്പ് ഉപയോഗിച്ചോ ഹാൻഡ് വാഷ് ഉപയോഗിച്ചോ കൈ കഴുകാം. അതുമല്ലങ്കിൽ ആൽക്കഹോൾ ബേസ്ഡ് സാനിട്ടേഴ്സ് ഉപയോഗിച്ച് കൈകൾ ഇടക്ക്ഇടക്ക് തുടക്കാം. മറ്റുള്ളവരിൽ നിന്നും പരമാവധി ഒരു മീറ്റർ അകലം പാലിക്കണം. ഇടക്ക് ഇടക്ക് മുഖത്തുതൊടുന്നതു ഒഴിവാക്കാം. ചുമക്കുപ്പോരും തുമ്മുപ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറക്കുക. പരമാവധി വീട്ടിൽ ഇരിക്കാൻ ശ്രമിക്കുക. നമ്മുടെ സർക്കാരിനോട് ചേർന്നു നമ്മുടെ രാജ്യത്തെ ഇതിൽ നിന്നും മുക്തിആക്കാം.
STAY HOME...STAY SAFE...BREAK THE CHAIN...

KEERTHY S S
9 D ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം