ഗവൺമെന്റ് ബോയിസ്. എച്ച്. എസ്. എസ്. മിതൃമ്മല/ഗണിത ക്ലബ്ബ്-17
ദൃശ്യരൂപം
(ഗവൺമെന്റ് ബോയിസ്.എച്ച്.എസ്.എസ്. മിതൃമല/ഗണിത ക്ലബ്ബ്-17 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗണിതക്ലബ്ബ് ഗണിത ക്ലബ് നല്ല രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. കുട്ടികൾക്കു ഗണിതത്തോടുള്ള പേടി അകറ്റി ഗണിതത്തോട് താല്പര്യം വളർത്തി എടുക്കുന്നതിനുവേണ്ടി നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഗണിത ക്വിസ്, ഗണിത ഉപകരണങ്ങൾ നിർമാണം തുടങ്ങിയവയിലൂടെ കുട്ടികളിൽ ഗണിതത്തോടുള്ള താല്പര്യം വർധിപ്പിക്കാൻ ശ്രമിച്ചു വരുന്നു.
|