ഗണിതക്ലബ്ബ്      
ഗണിത ക്ലബ്‌ നല്ല രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. കുട്ടികൾക്കു ഗണിതത്തോടുള്ള പേടി അകറ്റി ഗണിതത്തോട് താല്പര്യം വളർത്തി എടുക്കുന്നതിനുവേണ്ടി നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഗണിത ക്വിസ്, ഗണിത ഉപകരണങ്ങൾ നിർമാണം തുടങ്ങിയവയിലൂടെ കുട്ടികളിൽ ഗണിതത്തോടുള്ള താല്പര്യം വർധിപ്പിക്കാൻ ശ്രമിച്ചു വരുന്നു.