ഗവൺമെന്റ് എൽ പി ജി എസ്സ് പാറശ്ശാല/അക്ഷരവൃക്ഷം/കുരുവി

Schoolwiki സംരംഭത്തിൽ നിന്ന്
കുരുവി


ചിന്ന ചിന്ന കുരുവി
ചിറകടിക്കും കുരുവി
കുതിച്ചു പായുന്നതെന്താണ്
നിന്റെ ചിറകിനെന്തൊരുഭംഗി
എന്നോടൊത്തു കളിക്കാമോ
എന്നോടൊപ്പം കൂടാമോ
കുരുവി കുരുവി ചിന്ന കുരുവി
നിന്നെ കാണാൻ എന്തൊരു ചന്തം

 

റിയാൻ റോബർട്ട്
2 ഗവ.എൽ.പി.ജി.എസ്സ്. പാറശ്ശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത