ഗവൺമെന്റ് എൽ പി എസ്സ് വാഴേകാഡ്/അക്ഷരവൃക്ഷം/അവധിക്കാലത്ത് കൂട്ടുകാരന് ഒരു കത്ത്
അവധിക്കാലത്ത് കൂട്ടുകാരന് ഒരു കത്ത്
01-05-2020 തറവട്ടം എന്റെ പ്രിയപ്പെട്ട ആദിദേവിന്, ആദിദേവിനും മറ്റെല്ലാവർക്കും സുഖമാണല്ലോ? എനിക്കും സുഖമാണ്.എന്തൊക്കെ ഉണ്ട് വിശേഷം? നിന്നെ കാണാൻ എനിക്ക് ഒത്തിരി ആഗ്രഹം ഉണ്ട്. പക്ഷെ കൊറോണ കാരണം അതിന് സാധിക്കില്ലല്ലോ. കോവിഡ് 19 എന്ന മഹാമാരി വന്നതിനുശേഷം നമുക്ക് സ്കൂളിൽ പോകാനോ പഠിക്കാനോ ഒന്നും ഇപ്പോൾ പറ്റുന്നില്ലല്ലോ. അതിൽ എനിക്ക് ഒത്തിരി ദുഃഖം ഉണ്ട്. പിന്നെ നമ്മൾ ചുമയ്കുമ്പോഴും തുമ്മുമ്പോഴും ശ്രദ്ധിക്കണം. നമ്മൾ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. ടീച്ചർ തരുന്ന പ്രവർത്തനം എല്ലാം കൃത്യമായി ചെയ്യണം. എന്ന് , സ്വന്തം ആരോൺ ഷാജി
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം