ഗവൺമെന്റ് എൽ പി എസ്സ് പരശുവയ്ക്കൽ/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
കാലാവസ്ഥ അനുസരിച്ച് നമ്മുടെ ശരീരത്തിൽ ഒരു പാട് മാറ്റങ്ങൾ സംഭവിക്കുന്നു. കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുവാൻ നാം പ്രധാനമായും ശ്രദ്ധിക്കണം. നാം പോലും അറിയാതെ പൊടിയുള്ള പല വസ്തുക്കളിലും തൊടാറുണ്ട്. നാം അറിയാതെ രോഗാണുക്കൾ ശരീരത്തിൽ എത്തുന്നതു ശുചിത്വ കുറവ് കാരണമാണ് .രോഗാണുക്കർ നമ്മുടെ ശരീരത്തിലെത്തുകയും രോഗം പിടിപെടാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.പ്രതിരോധ ശക്തി വർധിപ്പിക്കുന്നതിന് ആരോഗ്യ പ്രദമായ ഭക്ഷണം കഴിക്കണം.അതിനായി പച്ചക്കറികളും പഴവർഗങ്ങളും നന്നായി കഴിക്കണം. ഇതു കൂടാതെ വെള്ളം കുടിക്കുകയും വേണം. കൃത്യമായ അളവിൽ വെള്ളം കുടിക്കുന്നതു കൊണ്ട് നമ്മുടെ ശരീരത്തിൽ നിന്ന് വിഷാംശം പുറന്തള്ളുകയും അതുമൂലം ഉൻമേഷവും ഉണർവും ലഭിക്കുന്നു. ഇതു കൂടാതെ കൃത്യമായ ഉറക്കവും വേണം. ഉറക്കം നന്നായി ലഭിച്ചില്ലെങ്കിലും രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം