ഗവൺമെന്റ് എൽ പി എസ്സ് പടിഞ്ഞാറേക്കര/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി


മാരി വന്നു മഹാമാരി
ശക്തിയുള്ള മഹാമാരി
രാജ്യങ്ങളെ വിറപ്പിച്ച മഹാമാരി
നേരിടാം നമുക്കൊരുമിച്ച്
കൈകൾ കഴുകി ശുദ്ധിയാക്കാം
സാമൂഹിക അകലം പാലിക്കാം
നേരിടാം നമുക്കൊരുമിച്ച്
പ്രതിരോധിക്കാം നമുക്കേവർക്കും


 

അക്ഷജ്.എം .ജെ
4A ജി.എൽ.പി.എസ്.പടിഞ്ഞാറെക്കര
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത