ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം /പകൽ

Schoolwiki സംരംഭത്തിൽ നിന്ന്
പകൽ

പച്ച പൂത്തവയലുകളിൽ
പച്ചപ്പനങ്കിളി പാടുന്നു
കളകളമൊഴുകും പുഴകളിൽ
പരൽ മീനുകൾ നീന്തുന്നു
ചെറു വസന്തത്തിൻ പൂക്കളിൽ
 പൂന്തേൻ കുരുവികൾ പാറുന്നു
 അങ്ങകലെ നീല മലയിൽ
 മഴ മേഘങ്ങൾ കൂടുന്നു
എത്ര മനോഹരമാണീ
 മനം കുളിർക്കും പകലുകൾ............
 

കെവിൻ ദാസ്
3 സി ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത