ഗവൺമെന്റ് എസ്.ഡി.വി.ജെ.ബി.എസ്.ആലപ്പുഴ/അക്ഷരവൃക്ഷം/കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
കേരളം

എന്റെകേരളം നന്മനിറഞ്ഞകേരളം
വയലുകളുംപുഴകളുംനിറഞ്ഞകേരളം
പ്രളയത്തിനെയുംനിപ്പയേയുംതോൽപ്പിച്ചു
ഒന്നാണുനമ്മൾഒന്നാണുകേരളം
ഇന്നീകോറോണയെതോൽപ്പിക്കുംനമ്മൾ
ഒന്നാണുനമ്മൾനന്മനിറ‍‍ഞ്ഞനമ്മൾ
ഈമഹാമാരിയുംതോൽപ്പിക്കുംനമ്മൾ
അതിജീവിക്കുംഒറ്റകെട്ടായിനന്മയുളളകേരളം.

 

A S അലിറയ്ഹാൻ
1 A ഗവൺമെന്റ് എസ്.ഡി.വി.ജെ.ബി.എസ്.ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത