ഗവൺമെന്റ് എച്ച്. എസ്. വഞ്ചിയൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്
എസ്എസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആൽബം തയ്യാറാക്കൽസ്വാതന്ത്രസേനാനികളുടെ ,ക്വിസ്,ദേശഭക്തി ഗാനം ,പതാകനിർമാണം തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കി വരുന്നു.
ക്വിസ്മത്സര വിജയികൾക്ക് സമ്മാനദാനവും നടത്തുന്നു .അതുപോലെ തന്നെ മാപ്പുകൾ നിർമ്മിക്കാനും കുട്ടികൾ താല്പര്യം കാണിക്കുന്നു .