ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/പരിസ്ഥിതി ക്ലബ്ബ്
ചുമതല - ലാലു സാർ
പരിസ്ഥിതി ക്ലബ് - പ്രവർത്തന റിപ്പോർട്ട്
2021 -22
പഠന കാലയളവിൽ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാൻ ക്ലബിനു കഴിഞ്ഞു. Online പഠന കാലത്ത് നവമാധ്യമ സംവിധാനത്തിലൂടെ വിവിധ പരിപാടികൾ നടത്തുകയുണ്ടായി. അതിൽ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയയമായത് പരിസ്ഥിതി ദിനാചരണനവുമായി ബന്ധപ്പെ പോസ്റ്റർ രചനാ മത്സരമായിരുന്നു. മാറുന്ന പ്രകൃതി എന്നതായിരുന്നു വിഷയം. സ്കൂൾ തുറന്നതോടു കൂടി പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി മാലിന്യ നിക്ഷേപത്തിനായി 3 ഇടങ്ങളിൽ ചൂരൽ ബാസ്ക്കറ്റുകൾ സ്ഥാപിച്ചു..
മറ്റൊരു പ്രധാന പ്രവർത്തനം ഔഷധത്തോട്ട നിർമ്മാണമാണ്. കോവിഡ് കാലത്ത് ഇത്തരം പ്രവർത്തനങ്ങളിലൂടെ ക്ലബിനെ സജീവമാക്കാൻ കഴിഞ്ഞു എന്നത് പ്രതീക്ഷ നൽകുന്നതാണ്
<big>'<big>''''''പഠനയാത്ര-പാലോട് ബൊട്ടാണിക്കൽ ഗാർഡനിലേക്ക് '''-19/07/2023''''''</big></big><br>
'''ഏഴാം ക്ലാസിലെ കുട്ടികൾക്കായി ജവഹർലാൽനെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലേക്ക് 19/07/2023 തീയതി ഒരു പഠനയാത്ര സംഘടിപ്പിച്ചു.63കുട്ടികളും അധ്യാപകരും 4യാത്രയുടെ ഭാഗമായി.സസ്യങ്ങളിലെ വിവിധ പ്രത്യംല്പാദന രീതികളെകുറിച്ച് ഡോ. ഹുസൈൻ ക്ലാസ് എടുത്തു.'''
<gallery mode="packed-overlay" heights="150" widths="150" style="text-align: left;">
പ്രമാണം:42030-tb1.resized.jpg|'''പഠനയാത്ര-പാലോട് ബൊട്ടാണിക്കൽ ഗാർഡനിലേക്ക്
പ്രമാണം:42030_tb2.jpg|'''സസ്യങ്ങളിലെ വിവിധ പ്രത്യംല്പാദന രീതികളെകുറിച്ച് ഡോ. ഹുസൈൻ ക്ലാസ് '''
പ്രമാണം:42030_tb3.jpg
പ്രമാണം:42030_tb4.jpg|
പ്രമാണം:42030_tb5.jpg|
</gallery>