ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
ചിത്രരചന - സിദ്ധാർത്ഥ് പി പി
 കുട്ടികളുടെ ഭാഷാനൈപുണി സർഗ്ഗവാസന എന്നിവ വർദ്ധിപ്പിക്കാൻ തക്കമുള്ള പ്രവർത്തനങ്ങൾ  വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.

വായനചങ്ങാത്തം പഞ്ചായത്ത്തലസാഹിത്യോത്സവം നമ്മുടെ സ്കൂളിൽ നടന്നു


യു ആർ സി യുടെ ആഭിമുഖ്യത്തിൽ കോവിഡുമായി ബന്ധപ്പെട്ട് വിവിധ മൽസരങ്ങൾ നടത്തിയതിൽ കുട്ടികളുടെ പങ്കാളിത്തം വളരെ മികച്ചതായിരുന്നു.

2022-23 വായനാമാസാചരണം

അമ്മ വായന