ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/വിദ്യാരംഗം/2023-24
വായനാവാരാചരണ പ്രവർത്തനങ്ങൾ ജൂൺ 19 ന് ശാസ്ത്രകാരനും , സാഹിത്യകാരനുമായ ശ്രീ എൻ ആർ സി നായർ നിർവഹിച്ചു. കുട്ടികൾ അക്ഷരവൃക്ഷം ഉണ്ടാക്കി. വിവിധ സാഹിത്യമൽസരങ്ങൾ നടന്നു. രണ്ടാം ദിവസം മഴവിൽകൂടാരത്തിൽ തുടികൊട്ട് എന്ന പരിപാടിയിൽ ശ്രീ വിനോദ് വെള്ളായണി പങ്കെടുത്തു. കുട്ടികൾ അടുത്തുള്ള ഗ്രന്ഥശാല സന്ദർശിച്ചു.
ജൂലൈ 27 ന് വാങ്മയം പരീക്ഷ സ്കൂൾതലത്തിൽ നടന്നു.