കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ആർട്‌സ് ക്ലബ്ബ്/പ്രവൃത്തി പരിചയം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിലെ ക്രിയാത്മകമായ കഴിവുകൾ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും ഈ വിദ്യാലയം എന്നും മുന്നിൽ തന്നെയാണ്.ഇതിനുള്ള ഒരു വേദിയാണ് പ്രവൃത്തി പരിചയമേള.ശ്രീ ഹൃദ്യ ടീച്ചർ ആണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്

സ്കൂളിൽ നടത്തുന്ന പ്രവർത്തനങ്ങൾ

* പേപ്പർ ക്രാഫ്റ്റ്

* ഫാബ്രിക് പെയ്ൻ്റ്

* പാഴ് വസ്തുകൾ, മുത്തുകൾ കൊണ്ടുള്ള ഉല്പ്പന്നങ്ങൾ

* ബാഡ്മിൻറൺ നെറ്റ് നിർമ്മാണം

* എംബ്രോയിഡറി

* കുട നിർമ്മാണം

* ചന്ദനത്തിരി നിർമ്മാണം

* ചോക്ക് നിർമ്മാണം

* ബുക്ക് ബൈൻ്റിംഗ്

* സോപ്പ് നിർമ്മാണം

* Metal engraving

* ചിരട്ട, പനയോല എന്നിവ കൊണ്ടുള്ള ഉല്പ്പന്നങ്ങൾ

എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകുകയും പ്രാവീണ്യം നേടിയ കുട്ടികളെ സബ്ബ് ജില്ല, ജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യാറുണ്ട്. നേട്ടങ്ങൾ കൈവരിച്ചിട്ടുമുണ്ട്. ഇത്തരം നേട്ടങ്ങൾ സംസ്ഥാനതലം വരെ എത്തിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഇതിൽ എടുത്തു പറയേണ്ട ഒരിനം മുത്തുകൾ കൊണ്ടുള്ള നിർമ്മാണ പ്രവർത്തനമാണ്. ഇത്തരം നേട്ടങ്ങൾക്കായി വിദ്യാലയത്തിലെ അധ്യാപകരെ കൂടാതെ വിദ്ഗദരെ വിളിച്ചും പരിശീലനം നൽകിയിരുന്നു.

പ്രവൃത്തി പരിചയമേള

വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങൾ ഇവിടെ ക്ലിക്ക് ചെയ്യുക
വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങൾ ഇവിടെ ക്ലിക്ക് ചെയ്യുക
വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങൾ ഇവിടെ ക്ലിക്ക് ചെയ്യുക
വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങൾ ഇവിടെ ക്ലിക്ക് ചെയ്യുക

വിദ്യാർത്ഥികളുടെപ്രവർത്തനങ്ങൾ

വിദ്യാർത്ഥികളുടെപ്രവർത്തനങ്ങൾ
വിദ്യാർത്ഥികളുടെപ്രവർത്തനങ്ങൾ
വിദ്യാർത്ഥികളുടെപ്രവർത്തനങ്ങൾ
വിദ്യാർത്ഥികളുടെപ്രവർത്തനങ്ങൾ
വിദ്യാർത്ഥികളുടെപ്രവർത്തനങ്ങൾ
വിദ്യാർത്ഥികളുടെപ്രവർത്തനങ്ങൾ
വിദ്യാർത്ഥികളുടെപ്രവർത്തനങ്ങൾ
വിദ്യാർത്ഥികളുടെപ്രവർത്തനങ്ങൾ