കൊച്ചുമറ്റം എൽപിഎസ്/അക്ഷരവൃക്ഷം/മിസ്റ്റർ കീടാണു
മിസ്റ്റർ കീടാണു
ഒരിടത്ത് ഒരു കുഞ്ഞൻ ഉണ്ടായിരുന്നു .അവനെ എല്ലാവരും കോവിഡ് എന്നായിരുന്നു വിളിച്ചിരുന്നത് .അവനെ ആർക്കും കാണാൻ പറ്റില്ലായിരുന്നു .മനുഷ്യന്റെ ശരീരത്തിൽ കയറി രോഗങ്ങൾ പരത്തുക എന്നത് അവന്റെ ഇഷ്ട്ട വിനോദമായിരുന്നു .അവനെ എല്ലാവർക്കും പേടിയായിരുന്നു .അതുകൊണ്ട് ആരും പുറത്ത് ഇറങ്ങാതെയായി .അങ്ങനെ അവൻ ഉല്ലസിച്ചു നടന്നപ്പോൾ ആ ഗ്രാമത്തിലെ തലവൻ പറഞ്ഞു, എല്ലാവരും കൂട്ടം കൂടി നിൽക്കരുത് ,ചുമക്കുമ്പോഴും തുമ്മുമ്പോഴും തുവ്വാല ഉപയോഗിക്കുക ,മാസ്ക് ഉപയോഗിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ ഗ്രാമത്തലവൻ കൊടുത്തു .പിന്നെ കോവിഡ്നു ആരുടെയും ശരീരത്തിൽ കയറാൻ സാധിച്ചില്ല .അതോടെ അവൻ നാണിച്ചു തല താഴ്ത്തി .
സാങ്കേതിക പരിശോധന - Asokank തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ