കെ.പി.എം.എച്ച്.എസ്സ്.എസ്സ്. ചെറിയവെളിനല്ലൂർ/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പ്രൈമറി വിഭാഗത്തിൽ 5 മുതൽ 7 വരെയുള്ള ക്ലാസ്സുകളിൽ 12 ഡിവിഷനുകളിലായി 333 കുട്ടികൾ പഠിക്കുന്നു. ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും നിലവിലുണ്ട്. അർപ്പണബോധമുള്ള ഒരുകൂട്ടം അധ്യാപകർ പ്രൈമറി വിഭാഗത്തിന്റെ മുതൽ കൂട്ടാണ് .കുട്ടികളെ കലാ കായിക മത്സരങ്ങളിലും ശാസ്ത്രമേളകളിലും പങ്കെടുപ്പിക്കുകയും നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് .