കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/അക്ഷരവൃക്ഷം/മനുഷ്യനും പ്രകൃതിയും

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യനും പ്രകൃതിയും

പ്രകൃതി മനുഷ്യന് അമ്മയെ പോലെ ആണ്. മനുഷ്യന് ആവശ്യമുള്ളതെല്ലാം പ്രകൃതി കനിഞ്ഞു നൽകുന്നു. എന്നാൽ മനുഷ്യൻ പ്രക്രതിയെ നശിപ്പിക്കുന്നു. മലകൾ ഇടിച്ചുനിരത്തുന്നു, കാടുകൾ വെട്ടുന്നു, നീർച്ചാലുകൾ ഇല്ലാതാക്കുന്നു ഇവയെല്ലാം നശിക്കുന്നതിലൂടെ വലിയൊരു ദുരന്തമാണ് നാം നേരിടേണ്ടിവരുന്നത്. പ്രകൃതി കനിഞ്ഞു അനുഗ്രഹിച്ച നമ്മുടെ നാടിനെ നശിപ്പിക്കാതെ നമുക്ക് കാത്തുസൂക്ഷിക്കാം മാലിന്യകൂമ്പാരങ്ങളിനിന്നും നമ്മുടെ നാടിനെ രക്ഷിക്കണം. നല്ലൊരു നാളേക്കുവേണ്ടി നമ്മുടെ യുവ തലമുറ ശ്രമിക്കണം.



ശ്രീദേവ് . എ എൻ
5 D കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം