കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/അക്ഷരവൃക്ഷം/ഒരുമിച്ച് മുന്നേറാം
ഒരുമിച്ച് മുന്നേറാം
ചൈനയിലെ കൊടുംകാട്ടിൽ ഒരു കാട്ടുപന്നിയുടെ വയറിനുള്ളിലായിരുന്നു കൊറോണ 'ഒരു ദിവസം വേട്ടക്കാർ ഒരു പാട് കാട്ടുപന്നികളെ വെടിവെച്ചു കൂട്ടത്തിൽ ആ കാട്ടുപന്നിയും - അങ്ങനെ വണ്ടിയിൽ കയറ്റി ചൈനയിലെ ഒരു ഹോട്ടലിൽ കൊണ്ട് പോയി - ആ കാട്ടുപന്നിയുടെ വയർ കീറുമ്പോൾ അയാളുടെ കയ്യിൽ കയറി അങ്ങനെ അവനെ അസുഖം പരത്തി - അവനിൽ നിന്ന് പലർക്കും പരത്തി.അങ്ങനെ കൊറോണ ഉള്ളവരെ തൊട്ടവർക്ക് മുഴുവൻ രോഗം പരത്തി. എല്ലാം മനുഷ്യജീവിതത്തിന്റെ കളിയാണ്. ഈ ലോകത്ത് പണ്ട് കാലത്തുണ്ടായിരുന്ന സമാധാനങ്ങളും ഐശ്വര്യങ്ങളും തിരികെ ഈ നിമിഷത്തിൽ കൊണ്ട് വരാൻ സാധിക്കണം' ഈ ലോകത്തിലുണ്ടായിരുന്ന ക്ഷേമവും ഒരുമയും പോയി എന്നാണോ 'കൊള്ളയും കവർച്ചയും കൊലയും വന്നത് അന്ന് തന്നെയാണ് ഈ ലോകത്തിൽ ഇങ്ങിനെയുള്ള പ്രശ്നങ്ങൾ വന്നത് കൊറോണയ്ക്ക് ആഗ്രഹം നമ്മളെ ഒന്നിപ്പിക്കാനാണ്. നമ്മൾ ഒന്നിച്ച് നിന്ന് കൊറോണക്കെതിരായി പൊരുതേണം. അങ്ങനെ നമ്മൾ ജയിക്കേണം. ഈ ലോകം കണ്ട് പഠിക്കേണ്ടത് കേരളത്തെയാണ്. ഓഖി, പ്രളയം ,നിപ്പ വൈറസ് ഇതൊക്കെ വന്നിട്ടും സൗഹൃദം ഒരുമയും ഉള്ളത് കൊണ്ട് തുടച്ച് നീക്കിയത് പോലെ കൊറോണയേയും തുടച്ച് നീക്കാൻ കഴിയട്ടെ അതിന് നമ്മെ സഹായിക്കാൻ ദൈവത്തിന്റെ സ്വന്തം മാലാഖമാരും ഡോക്ടർമാരും ഉണ്ട്.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം