കുനിപ്പറമ്പ എൽ.പി.സ്കൂൾ കടവത്തൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലം


ഓർക്കും കാലങ്ങളോളം
നമ്മുടെ കൊറോണ കാലം
മാസങ്ങളോളം പഠിച്ചതെല്ലാം
പരീക്ഷയില്ലാ കാലം
നമ്മുടെ കൊറോണകാലം

രാജ്യങ്ങളെല്ലാം കൈകൂപ്പുകയാണേ
മഹാമാരിയോട് കൊറോണയോട്
മുന്നറിയിപ്പില്ലാ വന്ന മാരിയെ
കേരളം കാറ്റിൽ പറത്തുകില്ലേ
പോരാടി കാറ്റിൽ പറത്തുകില്ലേ
ബൈ ബൈ പറയാൻ നേരമായില്ലേ
നമ്മുടെ കൊറോണക്കാലം
ഓർക്കും കാലങ്ങളോളം നമ്മളീക്കാലം
നമ്മളീ കൊറോണക്കാലം


 

മുഹമ്മദ് എം
3A കുനിപ്പറമ്പ എൽ പി സ്‌കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത