കുടമാളൂർ ഗവ എച്ച്എസ് എൽപിഎസ്/അക്ഷരവൃക്ഷം/എന്റെ ശുചിത്വശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ശുചിത്വശീലങ്ങൾ

ശുചിത്വത്തിന് വളരെ പ്രാധാന്യം ഉള്ള സമയമാണ് ഇത്. ഇതിൽ ആദ്യമായി വ്യക്തി ശുചിത്വത്തിന് പ്രാധാന്യം നൽകണം. കൊറോണ എന്ന വൈറസിൽ നിന്നും രക്ഷപെടാൻ നമ്മൾ എല്ലാം ഒരുമിച്ചു ഇതിനെ നേരിടണം. വീടിന് വെളിയിൽ പോയി യാത്ര കഴിഞ്ഞു വരുമ്പോൾ സോപ്പ് ഉപയോഗിച്ച് കൈ വൃത്തിയായി കഴുകുക. ഇതു പോലെ തന്നെ വീടും പരിസരവും ശുചിയായി സൂക്ഷിക്കണം. വീടിനകം ശുചിയാകുമ്പോൾ ഞാൻ അമ്മയെ സഹായിക്കും. ഇത് വളരെ അധികം എനിക്ക് സന്തോഷം നൽകുന്നു. രണ്ടു നേരവും വൃത്തിയായി കുളിച്ചു ഡ്രസ്സ്‌ മാറുന്നതി

ദോവദത്തൻ എം യു
2 എ കുടമാളൂർ_ഗവ_എച്ച്എസ്_എൽപിഎസ്
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം