കാനാട് എൽ പി എസ്/അക്ഷരവൃക്ഷം/വണ്ണാത്തിക്കിളി
വണ്ണാത്തിക്കിളി
എന്റെ വീടിന്റെ പരസരത്തും പറമ്പുകളിലും വിവിധ പക്ഷികളെ കാണാറുണ്ട്. കാക്ക, മൈന, വണ്ണാത്തിക്കിളി, മരം കൊത്തി എന്നിവയൊക്കെ ഉണ്ടാവാറുണ്ട്. പറമ്പിലെ ഒരു വലിയ മരം നിറയെ പൂക്കളും കായ്കളും ഉണ്ട്. അവ തിന്നാനായി വരുന്നവയാണിവ. പക്ഷേ ഇതിൽ പലതിന്റേയും പേരറിയില്ല. തവിട്ട് നിറത്തിലുള്ളതും നീല, പച്ച നിറങ്ങളിലുള്ളവയേയും കണ്ടു. ആ പക്ഷികളുടെ ശബ്ദം കേൾക്കാൻ നല്ല രസമായിരുന്നു. തൊടിയിൽ പാത്രത്തിൽ വെച്ചിരിക്കുന്ന വെള്ളം കുടിക്കാനും ഇവയിൽ ചിലത് വരാറുണ്ട്. കറുപ്പും വെള്ളയും നിറമുള്ള വണ്ണാത്തിക്കിളികൾ മരത്തിലിരിക്കുന്നത് കാണാൻ നല്ല രസമാണ്. ചെറിയ പക്ഷിയാണ് വണ്ണാത്തിക്കിളി. അവയുടെ ശബ്ദവും നല്ല രസമാണ്. ഈ കാഴ്ചകൾ ഞാൻ നന്നായി ആസ്വദിച്ചു.
സാങ്കേതിക പരിശോധന - supriyap തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം